ബുലന്ദ്ഷഹർ കലാപം: മുഖ്യ പ്രതി യോഗേഷ് രാജ് അറസ്റ്റിൽ
Friday, December 7, 2018 12:43 AM IST
ബു​​​​ല​​​​ന്ദ്ഷ​​​​ഹ​​​ർ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ബു​​​​ല​​​​ന്ദ്ഷ​​​​ഹ​​​റി​​​ൽ ഗോ​​​വ​​​ധം ആ​​​രോ​​​പി​​​ച്ച് പോ​​​ലീ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​റെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര തിയായ ബ​​​ജ്‌​​​റം​​​ഗ് ദ​​​ൾ നേ​​​താ​​​വ് യോ​​​ഗേ​​​ഷ് രാ​​​ജി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

താ​​​ൻ നി​​​​ര​​​​പ​​​​രാ​​​​ധി​​​​യാ​​​ണെ​​​ന്ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു​​​​ള്ള യോ​​​​ഗേ​​​​ഷ് രാ​​​​ജി​​​​ന്‍റെ വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശം ബു​​​​ധ​​​​നാ​​​​ഴ്ച​​ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​രു​​​ന്നു. അ​​​​ക്ര​​​​മം ന​​​​ട​​​​ക്കു​​​​ന്പോ​​​​ൾ താ​​​​ൻ സ്ഥ​​​​ല​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നാ​​​​യി​​രു​​ന്നു ഇ​​​യാ​​​ളു​​​ടെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം.

ക​​​​ലാ​​​​പ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന മ​​​​റ്റൊ​​​​രു പ്ര​​​​തി​​​​കൂ​​​​ടി നി​​​​ര​​​​പ​​​​രാ​​​​ധി​​​​യാ​​​​ണെ​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​വു​​​​മാ​​​​യി വീ​​​​ഡി​​​​യോ​​​​യി​​​​ൽ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ടു. ക​​​​ലാ​​​​പ​​​​ത്തി​​​​ന്‍റെ സൂ​​​​ത്ര​​​​ധാ​​​​ര​​​​നാ​​​​യ ബ​​​​​​​ജ്‌​​​​​​​റം​​​​​​​ഗ്ദ​​​​​​​ൾ നേ​​​​​​​താ​​​​​​​വ് യോ​​​​​​​ഗേ​​​​​​​ഷ് രാ​​​​​​​ജി​​​​ന്‍റെ വീ​​​​ഡി​​​​യോ​​​​സ​​​​ന്ദേ​​​​ശ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ബി​​​​ജെ​​​​പി യു​​​​വ​​​​ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ പ്രാ​​​​ദേ​​​​ശി​​​​ക ​​​​നേ​​​​താ​​​​വ് ശി​​​​ഖ​​​​ർ അ​​​​ഗ​​​​ർ​​​​വാ​​​​ളാ​​​​ണ് വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കൊ​​​​ല്ല​​​​പ്പെ​​​​ട്ട പോ​​​​​​​​ലീ​​​​​​​​സ് ഇ​​​​​​​​ൻ​​​​​​​​സ്പെ​​​​​​​​ക്ട​​​​​​​​ർ സു​​​​​​​​ബോ​​​​​​​​ധ്കു​​​​​​​​മാ​​​​​​​​റാ​​​​ണ് ക​​​​ലാ​​​​പ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​നെ​​​​ന്നാ​​​​ണ് അ​​​​ഗ​​​​ർ​​​​വാ​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്.


എ​​​​സ്ഐ സു​​​​ബോ​​​​ധ് കു​​​​മാ​​​​ർ സിം​​​​ഗി​​​​നു പു​​​​റ​​​​മേ ഇ​​​രു​​​പ​​​തു​​​കാ​​​​ര​​​​നാ​​​​യ സു​​​​മി​​​​ത് കു​​​​മാ​​​​റും ക​​​​ലാ​​​​പ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട എ​​​​സ്ഐ​​​​യു​​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ യു​​​പി മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​ഥി​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് അ​​​​ഗ​​​​ർ​​​​വാ​​​​ളി​​​​ന്‍റെ വീ​​​​ഡി​​​​യോ​​​​ സ​​​​ന്ദേ​​​​ശം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​യാ​​​​ൾ ഒ​​​​ളി​​​​വി​​​​ൽ​​​​ പോ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.