രാജസ്ഥാനും തെലുങ്കാനയും ഇന്നു ബൂത്തിലേക്ക്
Friday, December 7, 2018 12:43 AM IST
ജ​​യ്പു​​ർ/​​ഹൈ​​ദ​​രാ​​ബാ​​ദ്: രാ​​ജ​​സ്ഥാ​​ൻ, തെ​​ലു​​ങ്കാ​​ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഇ​​ന്നു ന​​ട​​ക്കും. രാ​​ജ​​സ്ഥാ​​നി​​ൽ 199 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും തെ​​ലു​​ങ്കാ​​ന​​യി​​ൽ 119 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലു​​മാ​​ണു വോ​​ട്ടെ​​ടു​​പ്പ്.

രാ​​ജ​​സ്ഥാ​​നി​​ൽ കോ​​ൺ​​ഗ്ര​​സും ബി​​ജെ​​പി​​യും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ട​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സി​​നാ​​ണു മു​​ൻ​​തൂ​​ക്കം പ്ര​​വ​​ചി​​ക്കു​​ന്ന​​ത്. തെ​​ലു​​ങ്കാ​​ന​​യി​​ൽ ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ടി​​ആ​​ർ​​എ​​സി​​നെ​​തി​​രേ കോ​​ൺ​​ഗ്ര​​സ്, ടി​​ഡി​​പി, ടി​​ജെ​​എ​​സ്, സി​​പി​​ഐ ക​​ക്ഷി​​ക​​ൾ മു​​ന്ന​​ണി​​യാ​​യി മ​​ത്സ​​രി​​ക്കു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.