കോൺഗ്രസ് എംപി അസ്രാറുൾ ഹഖ് അന്തരിച്ചു
Saturday, December 8, 2018 12:48 AM IST
കി​​​ഷ​​​ൻ‌​​​ഗ​​​ഞ്ച്: ബി​ഹാ​റി​ലെ കി​ഷ​ൻ​ഗ ഞ്ചി ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് ലോക് സഭാംഗം അ​സ്രാ​റു​ൽ ഹ​ഖ് ഖ്വാ​സ്മി(76) അ​ന്ത​രി​ച്ചു. 2009ലും ​ഇ​ദ്ദേ​ഹം കി​ഷ​ൻ​ഗ​ഞ്ചി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.