എംഎൽഎമാരുടെ നാമനിർദേശം: പുതുച്ചേരി സർക്കാർ റിവ്യൂ പെറ്റീഷന്
എംഎൽഎമാരുടെ നാമനിർദേശം:  പുതുച്ചേരി സർക്കാർ റിവ്യൂ പെറ്റീഷന്
Sunday, December 9, 2018 1:43 AM IST
പു​​​തു​​​ച്ചേ​​​രി: മൂ​​​ന്നു ബി​​​ജെ​​​പി അം​​​ഗ​​​ങ്ങ​​​ളെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്ത കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ റി​​​വ്യു​​​ ഹ​​​ർ​​​ജി ന​​​ൽ​​​കു​​​മെ​​​ന്നു പു​​​തു​​​ച്ചേ​​​രി സ​​​ർ​​​ക്കാ​​​ർ. നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച​ ശേ​​​ഷം ഉ​​​ട​​​ൻ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ നാ​​​രാ​​​യ​​​ണ​​​സ്വാ​​​മി അ​​​റി​​​യി​​​ച്ചു.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു വി.​​​സ്വാ​​​മി​​​നാ​​​ഥ​​​ൻ, കെ.​​​ജി. ശ​​​ങ്ക​​​ർ, എ​​​സ്. സെ​​​ൽ​​​വ​​​ഗ​​​ണ​​​പ​​​തി എ​​​ന്നി​​​വ​​​ർ ക​​​ഴി​​​ഞ്ഞ ​​​ജൂ​​​ലൈ നാ​​​ലി​​​നാ​​​ണ് ല​​​ഫ്.​​​ഗ​​​വ​​​ർ​​​ണ​​​ർ കി​​​ര​​​ൺ ബേ​​​ദി മു​​​ന്പാ​​​കെ എം​​​എ​​​ൽ​​​എ​​​മാ​​​രായി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്​​​ത​​​ത്.


എ​​​ന്നാ​​​ൽ, ഇ​​​വ​​​രെ എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ സ്പീ​​​ക്ക​​​ർ വി.​​​ വൈ​​​ദ്യ​​​ലിം​​​ഗം വി​​​സ​​​മ്മ​​​തി​​​ച്ചു. ല​​​ഫ്.​​​ ഗ​​​വ​​​ർ​​​ണ​​​റും നാ​​​രാ​​​യ​​​ണ​​​സ്വാ​​​മി സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള പോ​​​രാ​​​ട്ട​​​മാ​​​യി പ്ര​​​ശ്നം വ​​​ള​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.