വധേരയുടെ സഹായിയുടെ വീട്ടിലും റെയ്ഡ്
Sunday, December 9, 2018 1:44 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: വെ​​​​ള്ളി​​​​യാ​​​​ഴ്ച റോ​​​​ബ​​​​ർ​​​​ട്ട് വ​​​​ധേ​​​​ര​​​​യു​​​​ടെ​​​​യും കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും ഓ​​​​ഫീ​​​​സു​​​ക​​​ളി​​​ൽ റെ​​​​യ്ഡ് ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ശ​​​​നി​​​​യാ​​​​ഴ്ച കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ‌​​​​ത്ത​​​​ക​​​​ൻ ജ​​​​ഗ​​​​ദീ​​​​ഷ് ശ​​​​ർ​​​​മ​​​​യു​​​​ടെ വീ​​​​ട്ടി​​​​ലും എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് (ഇഡി)റെ​​​​യ്ഡ് ന​​​​ട​​​​ത്തി. വ​​​​ധേ​​​​ര​​​​യു​​​​ടെ അ​​​​ടു​​​​ത്ത അ​​​​നു​​​​യാ​​​​യി​​​​യാ​​​​യ ശ​​​​ർ​​​​മ​​​​യെ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ‍യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത് ഓ​​​​ഫീ​​​​സി​​​​ൽ കൊ​​​​ണ്ടു​​​​പോ​​​​യി ചോ​​​​ദ്യംചെ​​​​യ്ത​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

രാ​​​​ഷ്‌​​​​ട്രീ​​​​യ പ​​​​ക തീ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വ​​​​ധേ​​​​ര​​​​യെ മോ​​​​ദി സ​​​​ർ​​​​ക്കാ​​​​ർ ആ​​​ക്ര​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​തി​​​​നാ​​​​യി ത​​​​ന്‍റെ വീ​​​​ട്ടി​​​​ലും റെ​​​​യ്ഡ് ന​​​​ട​​​​ത്തി. ത​​​​ന്നെ ഓ​​​​ഫീ​​​​സി​​​​ൽ കൊ​​​​ണ്ടു​​​​പോ​​​​യി ചോ​​​​ദ്യം ചെ​​​​യ്തു. ശ​​​​ർ​​​​മ വാ​​​​ർ​​​​ത്താ ചാ​​​​ന​​​​ലി​​​​നോ​​​​ട് പ​​​​റ​​​​ഞ്ഞു. 2012 ലെ ​​​​രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ബി​​​​ക്കാ​​​​നീ​​​​റി​​​ൽ ന​​​​ട​​​​ന്ന ഭൂ​​​​മി ഇ​​​​ട​​​​പാ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് റെ​​​​യ്ഡ്. വ​​​​ധേ​​​​ര​​​​യു​​​​ടെ ന്യൂ​​​​ഡ​​​​ൽ​​​​ഹി സു​​​​ഖ്ദേ​​​​വ് വി​​​​ഹാ​​​​റി​​​​ലെ ഓ​​​​ഫീ​​​​സി​​​​ലും സ​​​​ഹാ​​​​യി​​​​ക​​​​ളു​​​​ടെ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ഓ​​​​ഫീ​​​​സിലുമാ​​​​ണ് വെ​​​​ള്ളി​​​​യാ​​​​ഴ്ച റെ​​​​യ്ഡ് ന​​​​ട​​​​ന്ന​​​​ത്. കേ​​​​സി​​​​ൽ വ​​​​ധേ​​​​ര​​​​യ്ക്കു ഇ​​​​ഡി ര​​​​ണ്ടു ത​​​​വ​​​​ണ സ​​​​മ​​​​ൻ​​​​സ് അ​​​​യ​​​​ച്ചി​​​​രു​​​​ന്നു. ഹാ​​​​ജ​​​​രാ​​​​കാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വെ​​​​ള്ളി​​​​യാ​​​​ഴ്ച വീ​​​​ണ്ടും സ​​​​മ​​​​ൻ​​​​സ് അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട്.


2015 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ വ​​​​ധേ​​​​ര​​​​യു​​​​ടെ സ്കൈ ​​​​ലൈ​​​​റ്റ് ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​നെ​​​​തി​​​​രേ പ​​​​ണ​​​​ത്ത​​​​ട്ടി​​​​പ്പ് ത​​​​ട​​​​യ​​​​ൽ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഇ​​​​ഡി കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. 72 ല​​​​ക്ഷം രൂ​​​​പ​​​​യ്ക്കു വാ​​​​ങ്ങി​​​​യ 69.55 ഹെ​​​​ക്ട​​​​ർ 5.15 കോ​​​​ടി രൂ​​​​പ​​​​യ്ക്കു വി​​​​റ്റെ​​​​ന്നാ​​​​ണ് ഇ​​​​ഡി​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.