ജൻനായക് ജനതാ പാർട്ടിയുമായി അജയ് ചൗതാല
Monday, December 10, 2018 12:57 AM IST
ജി​​​ന്ദ്: ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ ലോ​​​ക്ദ​​​ളി(​​​ഐ​​​എ​​​ൻ​​​എ​​​ൽ​​​ഡി)​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട അ​​​ജ​​​യ് ചൗ​​​താ​​​ല ജ​​​ൻ​​​നാ​​​യ​​​ക് ജ​​​ന​​​താ പാ​​​ർ​​​ട്ടി എ​​​ന്ന പേ​​​രി​​​ൽ‌ പു​​​തി​​​യ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചു. അ​​​ജ​​​യ്-​​​അ​​​ഭ​​​യ് ഭി​​​ന്ന​​​ത​​​യി​​​ൽ അ​​​ച്ഛ​​​ൻ ഓം​​​പ്ര​​​കാ​​​ശ് ചൗ​​​താ​​​ല അ​​​ഭ​​​യി​​​നൊ​​​പ്പ​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.