രാജസ്ഥാനിൽ ഒരു ബൂത്തിൽ ഇന്നു റീപോളിംഗ്
Monday, December 10, 2018 12:57 AM IST
ജ​​​​യ്പു​​​​ർ: പ​​​​രീ​​​​ക്ഷ​​​​ണ വോ​​​​ട്ടിം​​​​ഗ് ന​​​​ട​​​​ത്തി​​​​യ​​​തി​​​നു​​​ശേ​​​ഷം ഡേ​​​​റ്റ​​​​ക​​​​ൾ നീ​​​​ക്കം ചെ​​​​യ്യാ​​​​തെ ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് വോ​​​​ട്ടിം​​​​ഗ് മെ​​​​ഷീ​​​​നു​​​​ക​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഗം​​​​ഗാ​​​​ന​​​​ഗ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ ക​​​​ര​​​​ൺ​​​​പു​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭാ​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ 163-ാം ബൂ​​​​ത്തി​​​​ൽ ഇ​​​​ന്നു വീ​​​​ണ്ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ത്താ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. നാ​​ളെ​​യാ​​ണു വോ​​​​ട്ടെ​​​​ണ്ണ​​​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.