വനിതാ സംവരണത്തിനായി പ്രമേയം പാസാക്കാൻ മുഖ്യമന്ത്രിമാരോടു രാഹുൽഗാന്ധി
വനിതാ സംവരണത്തിനായി പ്രമേയം പാസാക്കാൻ മുഖ്യമന്ത്രിമാരോടു രാഹുൽഗാന്ധി
Monday, December 10, 2018 12:57 AM IST
ന്യൂ​​ഡ​​ൽ​​ഹി: നി​​യ​​മ​​സ​​ഭ​​ക​​ളി​​ലും ലോ​​ക്സ​​ഭ​​ക​​ളി​​ലും വ​​നി​​ത​​ക​​ൾ​​ക്കു മൂ​​ന്നി​​ലൊ​​ന്നു സം​​വ​​ര​​ണം ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പ്ര​​മേ​​യം പാ​​സാ​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സ് സ​​ഖ്യ​​ക​​ക്ഷി​​ക​​ളും അ​​ധി​​കാ​​ര​​ത്തി​​ലു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ മു​​ഖ്യ​​മ​​ന്ത്രി​​മാ​​ർ​​ക്ക് കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി ക​​ത്ത​​യ​​ച്ചു. ഒ​​ഡീ​​ഷ, ആ​​ന്ധ്ര സ​​ർ​​ക്കാ​​രു​​ക​​ൾ ഇ​​ക്കാ​​ര്യ​​ത്തി​​ൽ പ്ര​​മേ​​യം പാ​​സാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.