ഒവൈസിയെ ഒഴിവാക്കിയാൽ ടിആർഎസിനു പിന്തുണ: ബിജെപി
Monday, December 10, 2018 12:57 AM IST
അ​​​ന​​​ന്ത​​​പു​​​ർ: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ അ​​​സാ​​​ദു​​​ദ്ദീ​​​ൻ ഒ​​​വൈ​​​സി​​​യു​​​ടെ പാ​​​ർ​​​ട്ടി​​​യാ​​​യ എം​​​ഐ​​​എ​​​മ്മി​​​നെ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ൽ ടി​​​ആ​​​ർ​​​എ​​​സി​​​നു പി​​​ന്തു​​​ണ ന​​​ല്കാ​​​ൻ ബി​​​ജെ​​​പി ത​​​യാ​​​റാ​​​ണെ​​​ന്ന് മ​​​ഹി​​​ളാ മോ​​​ർ​​​ച്ച ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​യും മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഡി. ​​​പു​​​ര​​​ന്ദേ​​​ശ്വ​​​രി.

ടി​​​ആ​​​ർ​​​എ​​​സി​​​ന് ഒ​​​റ്റ​​​യ്ക്ക് ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ഭൂ​​​രി​​​ഭാ​​​ഗം എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ളും പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​ത്. കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ടി​​​ഡി​​​പി​​​യു​​​ടെ തീ​​​രു​​​മാ​​​നം ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​മാ​​​ണ്.


ആ​​​ന്ധ്ര വി​​​ഭ​​​ജ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു കോ​​​ൺ​​​ഗ്ര​​​സി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു-​​​പു​​​ര​​​ന്ദേ​​​ശ്വ​​​രി പ​​​റ​​​ഞ്ഞു. പു​​​ര​​​ന്ദേ​​​ശ്വ​​​രി​​​യു​​​ടെ സ​​​ഹോ​​​ദ​​​രീ​​​ഭ​​​ർ​​​ത്താ​​​വാ​​​ണു ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.