മോദിയുടെ പരിഹാസം; രാഹുലിന്‍റെ മറുപടി
മോദിയുടെ പരിഹാസം; രാഹുലിന്‍റെ മറുപടി
Monday, December 10, 2018 12:57 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി:​ പാ​​​ടു​​​ന്ന​​​തി​​​നി​​​ടെ നി​​​ന്നു​​​പോ​​​കു​​​ന്ന ഗ്രാ​​​മ​​​ഫോ​​​ണി​​​ലെ​​​പ്പോ​​​ലെ കാ​​​ര്യ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര ​മോ​​​ദി​​​യു​​​ടെ പ​​​രി​​​ഹാ​​​സ​​​ത്തി​​​നു അ​​​തേ​​​ നാ​​​ണ​​​യ​​​ത്തി​​​ൽ മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി. മോ​​​ദി​​​യു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​ൽ, ഗാ​​​ന്ധി കു​​​ടും​​​ബ​​​ത്തെ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന ഭാ​​​ഗ​​​ങ്ങ​​​ൾ ചേ​​​ർ​​​ത്താ​​​ണു രാ​​​ഹു​​​ലി​​​ന്‍റെ തി​​​രി​​​ച്ച​​​ടി.

ഗ്രാ​​​മ​​​ഫോ​​​ണി​​​ൽ റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ രാ​​​ഹു​​​ൽ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണെന്ന് ​​​ഒ​​​ക്ടോ​​​ബ​​​റി​​​ൽ ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മി​​​യ​​​ത്തി​​​നി​​​ടെ മോ​​​ദി പ​​​റ​​​ഞ്ഞി​​​രു​​​ന്നു. രാ​​​ഹു​​​ലി​​​ന്‍റെ ബാ​​​ലി​​​ശ​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ​​​യു​​​ള്ള നു​​​ണ​​​പ്ര​​​ചാ​​​ര​​​ണ​​​വും ആ​​​ളു​​​ക​​​ൾ ത​​​മാ​​​ശ​​​യാ​​​യാ​​​ണ് എ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞി​​​രു​​​ന്നു. രാ​​​ഹു​​​ലി​​​നെ ഒ​​​രു​​​വേ​​​ള മോ​​​ദി അ​​​നു​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.


ഇ​​​തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് ഗാ​​​ന്ധി കു​​​ടും​​​ബ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​ല​​​പ്പോ​​​ഴാ​​​യി പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള വീ​​​ഡി​​​യോ സ​​​ഹി​​​തം രാ​​​ഹു​​​ലി​​​ന്‍റെ ട്വീ​​​റ്റ്. “ ഈ ​​​വി​​​നോ​​​ദ​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് മി​​​സ്റ്റ​​​ർ 36 ആ​​​ണ്! ഇ​​​തു​​​ക​​​ണ്ട് നി​​​ങ്ങ​​​ൾ ആ​​​ന​​​ന്ദി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ!!. സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും ദ​​​യ​​​വു​​​ചെ​​​യ്ത് പ​​​ങ്കു​​​വ​​​യ്ക്കൂ അ​​​വ​​​ർ കൂ​​​ടി ആ​​​ന​​​ന്ദി​​​ക്ക​​​ട്ടെ ” എ​​​ന്ന അ​​​ടി​​​ക്കു​​​റി​​​പ്പോ​​​ടെ​​​യാ​​​ണു ട്വീ​​​റ്റ്. ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള മോ​​​ദി​​​യു​​​ടെ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു വീ​​​ഡി​​​യോ​​​യു​​​ടെ തു​​​ട​​​ക്കം. നെ​​​ഹ്റു, ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി, രാ​​​ജീ​​​വ് ഗാ​​​ന്ധി, സോ​​​ണി​​​യ ഗാ​​​ന്ധി, രാ​​​ഹു​​​ൽ എ​​​ന്നി​​​വ​​​രെ​​​ക്കു​​​റി​​​ച്ചു മോ​​​ദി പ​​​റ​​​യു​​​ന്ന​​​തും വീ​​​ഡി​​​യോ​​​യി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.