ഇന്ത്യ-റഷ്യ സംയുക്ത വ്യോമസേനാ അഭ്യാസം ഇന്നാരംഭിക്കും
Monday, December 10, 2018 1:10 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ-​​​​റ​​​​ഷ്യ സം​​​​യു​​​​ക്ത വ്യോ​​​​മ​​​​സേ​​​​നാ അ​​​​ഭ്യാ​​​​സം ഇ​​​​ന്നുമു​​​​ത​​​​ൽ രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ജോ​​​​ധ്പു​​​​രി​​​​ൽ ന​​​​ട​​​​ക്കും. 12 ദി​​​​വ​​​​സം നീ​​​​ളു​​​​ന്ന അ​​​​ഭ്യാ​​​​സ​​​​ത്തി​​​​ൽ റ​​​​ഷ്യ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന അ​​​​വ​​​​രു​​​​ടെ സ​​​​ജ്ജീ​​​​ക​​​​ര​​​​ണങ്ങ​​​​ൾ​​​​ക്കു പ​​​​ക​​​​രം ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ഉ​​​​പ​​​​യോഗിക്കുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.