പതിന്നാലുകാരൻ ഉൾപ്പെടെ മൂ​ന്നു ലഷ്കർ ഭീ​ക​ര​രെ വ​ധി​ച്ചു
Monday, December 10, 2018 1:10 AM IST
ശ്രീ​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ ശ്രീ​​​ന​​​ഗ​​​റി​​​നു സ​​​മീ​​​പം പ​​തി​​ന്നാ​​ലു​​കാ​​ര​​ൻ ഉ​​ൾ​​പ്പെ​​ടെ മൂ​​​ന്നു ല​​ഷ്ക​​ർ -ഇ- ​​തൊ​​യ്ബ ഭീ​​​ക​​​ര​​​രെ സൈ​​​ന്യം ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ഒ​​​രു സൈ​​​നി​​​ക​​​നും മൂ​​ന്നു നാ​​ട്ടു​​കാ​​ർ​​ക്കും ഏ​​റ്റു​​മു​​ട്ട​​ലി​​ൽ പ​​​രി​​​ക്കേ​​​റ്റു. മു​​​ജ്ഗു​​​ണ്ട് മേ​​​ഖ​​​ല​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച ആ​​​രം​​​ഭി​​​ച്ച ഏ​​​റ്റു​​​മു​​​ട്ടി​​​ൽ 18 മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു. നി​​​ര​​​വ​​​ധി ആ​​​യു​​​ധ​​​ങ്ങ​​​ളും പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ക​​​ണ്ടെ​​​ടു​​​ത്തു. മു​​ദാ​​സി​​ർ റ​​ഷീ​​ദ് പാ​​റ​​യ്, സ​​ഖി​​ബ് ബി​​ലാ​​ൽ ഷേ​​ക്ക്, പാ​​ക് പൗ​​ര​​നാ​​യ അ​​ലി എ​​ന്നി​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട ഭീ​​ക​​ര​​ർ. മു​​ദാ​​സി​​ർ ആ​​ണു 14 വ​​യ​​സു​​ള്ള​​യാ​​ൾ. ഓ​​ഗ​​സ്റ്റ് മു​​ത​​ൽ മു​​ദാ​​സി​​റി​​നെ കാ​​ണാ​​നി​​ല്ലാ​​യി​​രു​​ന്നു. തോ​​ക്കേ​​ന്തി​​യ ചി​​ത്രം ക​​ഴി​​ഞ്ഞ​​യാ​​ഴ്ച സോ​​ഷ്യ​​ൽ​​മീ​​ഡി​​യ​​യി​​ൽ പ്ര​​ച​​രി​​ച്ചി​​രു​​ന്നു.


അ​​തേ​​സ​​മ​​യം, മു​​ദാ​​സി​​റി​​ന്‍റെ പ്രാ​​യം എ​​ത്ര​​യാ​​ണെ​​ന്നു വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ലെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.
ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നു​​​ശേ​​​ഷം നാ​​​ട്ടു​​​കാ​​​രും സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​രും ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യി. മു​​​ൻ​​​ക​​​രു​​​ത​​​ലെ​​​ന്ന നി​​​ല​​​യി​​​ൽ ശ്രീ​​​ന​​​ഗ​​​റി​​​ൽ മൊ​​​ബൈ​​​ൽ, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.