ഡോ. ഗാലി ബാലി കടപ്പ രൂപത അഡ്മിനിസ്ട്രേറ്റർ
ഡോ. ഗാലി ബാലി കടപ്പ രൂപത അഡ്മിനിസ്ട്രേറ്റർ
Tuesday, December 11, 2018 1:15 AM IST
ക​ട​പ്പ: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ട​പ്പ രൂ​പ​ത അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി ഗു​ണ്ടൂ​ർ രൂ​പ​ത മു​ൻ ബി​ഷ​പ് ഡോ. ​ഗാ​ലി ബാ​ലി​യെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു. ബി​ഷ​പ് ഡോ. ​പ്ര​സാ​ദ് ഗാ​ലേ​ല​യു​ടെ രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ നി​യ​മ​നം. നി​യ​മ​ന​വി​വ​രം സി​ബി​സി​ഐ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബി​ഷ​പ് ഡോ. ​തി​യ​ഡോ​ർ മ​സ്ക്രി​നാ​സ് ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.