ഹെലികോപ്റ്റർ ഇടപാട്: ക്രി​സ്റ്റ്യ​ൻ മി​ഷേ​ലി​ന്‍റെ ക​സ്റ്റ​ഡി​കാ​ലാ​വ​ധി നീ​ട്ടി
ഹെലികോപ്റ്റർ ഇടപാട്: ക്രി​സ്റ്റ്യ​ൻ മി​ഷേ​ലി​ന്‍റെ ക​സ്റ്റ​ഡി​കാ​ലാ​വ​ധി നീ​ട്ടി
Tuesday, December 11, 2018 2:00 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഗ​​​സ്റ്റ വെ​​​സ്റ്റ് ലാ​​​ൻ​​​ഡ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഇ​​​ട​​​പാ​​​ടി​​​ലെ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ൻ ക്രി​​​സ്റ്റ്യ​​​ൻ മി​​​ഷേ​​​ലി​​​ന്‍റെ ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി അ​​​ഞ്ചു​​​ദി​​​വ​​​സ​​​ത്തേ​​​ക്കു​​​കൂ​​​ടി നീ​​​ട്ടി. റി​​​മാ​​​ൻ​​​ഡ് കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക്രി​​​സ്റ്റ്യ​​​ൻ മി​​​ഷേ​​​ലി​​​നെ ഇ​​​ന്ന​​​ലെ സി​​​ബി​​​ഐ ​​​ജ​​​ഡ്ജി അ​​​ര​​​വി​​​ന്ദ് കു​​​മാ​​​റി​​​നു മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു.

അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ക്രി​​​സ്റ്റ്യ​​​ൻ മി​​​ഷേ​​​ൽ സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ഒ​​​ന്പ​​​തു ദി​​​വ​​​സ​​​ത്തേ​​​ക്കു​​​കൂ​​​ടി ക​​​സ്റ്റ​​​ഡി​​​യി​​​ൽ വേ​​​ണ​​​മെ​​​ന്നും സി​​​ബി​​​ഐ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ക്രി​​​സ്റ്റ്യ​​​ൻ മി​​​ഷേ​​​ലി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ഇ​​​തി​​​നെ എ​​​തി​​​ർ​​​ത്തു. കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. നേ​​​ര​​​ത്തേ സ​​​മ​​​ർ​​​പ്പി​​​ച്ച​​​തു പി​​​ൻ​​​വ​​​ലി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യും പ്ര​​​തി​​​ഭാ​​​ഗം സ​​​മ​​​ർ​​​പ്പി​​​ച്ചു.

യു​​​കെ പൗ​​​ര​​​നാ​​​യ ക്രി​​​സ്റ്റ്യ​​​ൻ മി​​​ഷേ​​​ലി​​നെ ക​​​ഴി​​​ഞ്ഞ നാ​​​ലാം​​​തീ​​​യ​​​തി രാ​​​ത്രി​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​ച്ച​​​ത്. ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഇ​​​ട​​​പാ​​​ടി​​​ൽ ക്രി​​​സ്റ്റ്യ​​​ൻ മി​​​​​​​​​ഷേ​​​​​​​​​ൽ 225 കോ​​​​​​​​​ടി രൂ​​​​​​​​​പ വാ​​​​​​​​​ങ്ങി​​​​​​​​​യെ​​​​​​​​​ന്നാ​​​​​​​​​ണ് കേ​​​സ്. ഇ​​​​​​​​​റ്റാ​​​​​​​​​ലി​​​​​​​​​യ​​​​​​​​​ൻ ക​​​​​​​​​ന്പ​​​​​​​​​നി​​​​​​​​​യാ​​​​​​​​​യ ഫി​​​​​​​​​ൻ​​​​​​​​​മെ​​​​​​​​​ക്കാ​​​​​​​​​നി​​​​​​​​​ക്ക​​​​​​​​​യു​​​​​​​​​ടെ ബ്രി​​​​​​​​​ട്ടീ​​​​​​​​​ഷ് ഉ​​​​​​​​​പ​​​​​​​​​ക​​​​​​​​​ന്പ​​​​​​​​​നി​​​​​​​​​യാ​​​​​​​​​യ അ​​​​​​​​​ഗ​​​​​​​​​സ്ത വെ​​​​​​​​​സ്റ്റ്‌​​​ലാ​​​ൻ​​​​​​​​​ഡി​​​ൽ​​​നി​​​​​​​​​ന്ന് 12 ഹെ​​​​​​​​​ലി​​​​​​​​​കോ​​​​​​​​​പ്റ്റ​​​​​​​​​റു​​​​​​​​​ക​​​​​​​​​ൾ വാ​​​​​​​​​ങ്ങാ​​​​​​​​​ൻ യു​​​​​​​​​പി​​​​​​​​​എ ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​കാ​​​​​​​​​ല​​​​​​​​​ത്ത് ഒ​​​പ്പി​​​ട്ട ക​​​രാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് കേ​​​സ്.


ആ​​​രോ​​​പ​​​ണം ക്രി​​​സ്റ്റ്യ​​​ൻ മി​​​ഷേ​​​ൽ നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു. അ​​​തി​​​വി​​​ശി​​​ഷ്ട വ്യ​​​ക്തി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ വാ​​​ങ്ങു​​​ന്ന​​​തി​​​ന് ഒ​​​പ്പി​​​ട്ട ക​​​രാ​​​റി​​​ലൂ​​​ടെ ഖ​​​ജ​​​നാ​​​വി​​​ന് 2,666 കോ​​​ടി​​​രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യെ​​​ന്നാ​​​ണ് സി​​​ബി​​​ഐ കേ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.