ഇ​ന്ത്യ​യി​ലെ ആ​ദ്യ പ​ശു മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടു
ഇ​ന്ത്യ​യി​ലെ ആ​ദ്യ പ​ശു മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടു
Wednesday, December 12, 2018 1:24 AM IST
ജ​​യ്പു​​ർ: ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ പ​​ശു മ​​ന്ത്രി നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. രാ​​ജ​​സ്ഥാ​​നി​​ലെ സി​​രോ​​ഹി​​യി​​ൽ​​നി​​ന്നു ജ​​ന​​വി​​ധി തേ​​ടി​​യ ഒ​​ട്ടാ​​റാം ദെ​​വാ​​സി​​യാ​​ണ് സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി സ​​ന്യാം ലോ​​ധ​​യോ​​ടു പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. 10,251 വോ​​ട്ടു​​ക​​ളു​​ടെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ലാ​​യി​​രു​​ന്നു ലോ​​ധ​​യു​​ടെ വി​​ജ​​യം.


വ​​സു​​ന്ധ​​ര രാ​​ജെ കാ​​ബി​​ന​​റ്റി​​ൽ പ​​ശു വ​​കു​​പ്പാ​​ണ് ദെ​​വാ​​സി കൈ​​കാ​​ര്യം ചെ​​യ്തി​​രു​​ന്ന​​ത്. വ​​സു​​ന്ധ​​ര കാ​​ബി​​ന​​റ്റി​​ലെ 19 മ​​ന്ത്രി​​മാ​​രി​​ൽ 13 പേ​​രും പ​​രാ​​ജ​​യ​​മ​​റി​​ഞ്ഞ​​പ്പോ​​ൾ മു​​ഖ്യ​​മ​​ന്ത്രി ജ​​യി​​ച്ചു​​ക​​യ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.