അപായമണി: കകാഡെ
Wednesday, December 12, 2018 1:24 AM IST
മും​​​​ബൈ: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലം ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്പ് ബി​​​​ജെ​​​​പി​​​​ക്കു​​​​ള്ള അ​​​​പാ​​​​യ​​​​മ​​​​ണി​​​​യാ​​​​ണെ​​​​ന്ന് രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗം സ​​​​ഞ്ജ​​​​യ് ക​​​​കാ​​​​ഡെ. രാ​​​​മ​​​​ക്ഷേ​​​​ത്രം നി​​​​ർ​​​​മാ​​​​ണം, ന​​​​ഗ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രു​​​​മാ​​​​റ്റ​​​​ൽ എ​​​​ന്നി​​​​വയ​​​​ല്ലാ​​​​തെ ​​വി​​​​ക​​​​സ​​​​ന അ​​​​ജ​​​​ൻ​​ഡ​​യി​​​​ലേ​​​​ക്കു ബി​​​​ജെ​​​​പി മാ​​​​റ​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. പൂ​​​​ന സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ക​​​​കാ​​​​ഡെ വ്യ​​​​വ​​​​സാ​​​​യി​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് മു​​​​ന്നേ​​​​റ്റം ബി​​ജെ​​പി​​ക്ക് ആ​​​​ഘാ​​​​ത​​​​മാ​​​​ണ്- ക​​കാ​​ഡെ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.