മിസോറമിലെ തുയിവാളിൽ വിജയം മൂന്നു വോട്ടിന്
മിസോറമിലെ തുയിവാളിൽ വിജയം മൂന്നു വോട്ടിന്
Wednesday, December 12, 2018 1:24 AM IST
ഐസോൾ: മി​​​സോ​​​റാ​​​മി​​​ലെ തു​​​യി​​​വാ​​​ൾ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മി​​​സോ നാ​​​ഷ​​​ണ​​​ൽ ഫ്ര​​​ണ്ട് സ്ഥാ​​​നാ​​​ർ​​​ഥി ലാ​​​ൽഛ​​​ന്ദാ​​​മ റാ​​​ൽ​​​തേ വി​​​ജ​​​യി​​​ച്ച​​​ത് കേ​​​വ​​​ലം മൂ​​​ന്നു വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന്. കോ​​​ൺ​​​ഗ്ര​​​സി​​​ലെ ആ​​​ർ.​​​എ​​​ൽ. പി​​​യാ​​​ൻ​​​മാ​​​വി​​​യ ആ​​​ണു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. റാ​​​ൽ​​​തേ 5207 വോ​​​ട്ടും പി​​​യാ​​​ൻ​​​മാ​​​വി​​​യ 5204 വോ​​​ട്ടു​​​മാ​​​ണു നേ​​​ടി​​​യ​​​ത്. ലും​​​ഗ്‌​​​ലേ​​​യി ഈ​​​സ്റ്റി​​​ൽ 72 വോ​​​ട്ടി​​​നും ലും​​​ഗ്‌​​​ലേ​​​യി വെ​​​സ്റ്റി​​​ൽ 77 വോ​​​ട്ടി​​​നു​​​മാ​​​ണു എം​​​എ​​​ൻ​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ വി​​​ജ​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.