അനധികൃത സ്വത്ത് കേസ്; ജാർഖണ്ഡ് മുൻ മന്ത്രി അറസ്റ്റിൽ
Thursday, December 13, 2018 1:38 AM IST
റാ​​​​ഞ്ചി: അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്ത് സ​​​​ന്പാ​​​​ദ​​​​ന​​​​ക്കേ​​​​സി​​​​ൽ ജാ​​​​ർ​​​​ഖ​​​​ണ്ഡ് മു​​​​ൻമ​​​​ന്ത്രി ബ​​​​ന്ധു ടി​​ർ​​​​ക്കി​​യെ സി​​​​ബി​​​​ഐ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. പ്ര​​​​ത്യേ​​​​ക സി​​​​ബി​​​​ഐ കോ​​​​ട​​​​തി ഡി​​​​സം​​​​ബ​​​​ർ 15 വ​​​​രെ ബ​​​​ന്ധു​​​​വി​​​​നെ ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വി​​​​ട്ടു. റാ​​​​ഞ്ചി​​​​യി​​​​ലെ ബ​​​​ന്ധോ​​​​ര​​​​യി​​​​ലെ ഓ​​​​ഫീ​​​​സി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ സി​​​​ബി​​​​ഐ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. 2006- 2008 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ മ​​​​ധു ​​കോ​​​​ഡ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ എ​​​​ച്ച്ആ​​​​ർ​​​​ഡി മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്നു ടി​​ർ​​ക്കി.


ക​​​​ൽ​​​​ക്ക​​​​രി അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ൽ മ​​​​ധു​​​​കോ​​​​ട ജ​​​​യി​​​​ലി​​​​ലാ​​​​ണ്. ബാ​​​​ബു​​​​ലാ​​​​ൽ മ​​​​റാ​​​​ണ്ടി​​​​യു​​​​ടെ ജാ​​​​ർ​​​​ഖ​​​​ണ്ഡ് വി​​​​കാ​​​​സ് മോ​​​​ർ​​​​ച്ച (പ്ര​​​​ജാ​​​​താ​​​​ന്ത്രി​​​​ക്) പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​ണ് ബ​​​​ന്ധു ടി​​ർ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.