പഞ്ചാബിൽ ഫാക്ടറിയിൽ പൊട്ടിത്തെറി; അഞ്ചുപേർക്ക് പരിക്ക്
Friday, December 14, 2018 12:52 AM IST
ജ​​​ല​​​ന്ധ​​​ർ: ഗ​​​ഡി​​​യാ​​​പു​​​ർ ഗ്രാ​​​മ​​​ത്തി​​​ലെ യു​​​നൈ​​​റ്റ​​​ഡ് കാ​​​സ്റ്റിം​​​ഗ് ഫാ​​​ക്ട​​​റി​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ അ​​​ഞ്ചു​​​പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ബോ​​​യി​​​ല​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഫാ​​​ക്ട​​​റി​​​യു​​​ടെ മേ​​​ൽ​​​ക്കൂ​​​ര​​​യും ഭി​​​ത്തി​​​യും സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്നു. അ​​​പ​​​ക​​​ട​​​കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.