മധ്യപ്രദേശിൽ വനിതാ എംഎൽഎമാർ 31ൽനിന്ന് 17 ആയി
Friday, December 14, 2018 12:52 AM IST
ഭോ​​​​പ്പാ​​​​ൽ: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ വ​​​​നി​​​​താ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ൻ കു​​​​റ​​​​വ്. 2013ൽ 31 ​​​​എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്ഥാ​​​​ന​​​​ത്ത് ഇ​​​​ത്ത​​​​വ​​​​ണ 17 പേ​​​​രാ​​​​ണു വി​​​​ജ​​​​യി​​​​ച്ച​​​​ത്. ഇ​​​​തി​​​​ൽ ഒ​​​​ന്പ​​​​തു പേ​​​​ർ ബി​​​​ജെ​​​​പി​​​​ക്കാ​​​​രും എ​​​​ട്ടു പേ​​​​ർ കോ​​​​ൺ​​​​ഗ്ര​​​​സു​​​​കാ​​​​രു​​​​മാ​​​​ണ്.

യ​​​​ശോ​​​​ദ രാ​​​​ജെ സി​​​​ന്ധ്യ, മ​​​​നീ​​​​ഷാ സിം​​​​ഗ്, മീ​​​​ന സിം​​​​ഗ്, ന​​​​ന്ദി​​​​നി മ​​​​രാ​​​​വി, ലീ​​​​ന ജ​​​​യി​​​​ൻ, കൃ​​​​ഷ്ണ ഗൗ​​​​ഡ്, നീ​​​​ന വ​​​​ർ​​​​മ, മാ​​​​ലി​​​​നി വ​​​​ർ​​​​മ, ഉ​​​​ഷ ഠാ​​​​ക്കൂ​​​​ർ, മാ​​​​ലി​​​​നി ഗൗ​​​​ഡ് എ​​​​ന്നി​​​​വ​​​​രാ​​​​ണു ബി​​​​ജെ​​​​പി​​​​യു​​​​ടെ വ​​​​നി​​​​താ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ. ഇ​​​​മാ​​​​ർ​​​​തി ദേ​​​​വി, ഹീ​​​​ന ലി​​​​ഖി​​​​രാം, സു​​​​നി​​​​ത പ​​​​ട്ടേ​​​​ൽ, സു​​​​മി​​​​ത്ര ദേ​​​​വി ക​​​​സ്ദേ​​​​ക്ക​​​​ർ, ഝു​​​​മ സോ​​​​ള​​​​ങ്കി, വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി സാ​​​​ധോ, ച​​​​ന്ദ്ര​​​​ഭാ​​​​ഗ കി​​​​രാ​​​​ഡേ, ക​​​​ലാ​​​​വ​​​​തി ഭൂ​​​​രി​​​​യ എ​​​​ന്നി​​​​വ​​​​രാ​​​​ണു കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ വ​​​​നി​​​​താ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ.


ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ 24 വ​​​​നി​​​​താഅം​​​​ഗ​​​​ങ്ങ​​​​ൾ ബി​​​​ജെ​​​​പി​​​​ക്കാ​​​​രാ​​​​യി​​​​രു​​​​ന്നു. ‌അ​​​​ഞ്ചു പേ​​​​ർ കോ​​​​ൺ​​​​ഗ്ര​​​​സു​​​​കാ​​​​രും ര​​​​ണ്ടു പേ​​​​ർ ബി​​​​എ​​​​സ്പി​​​​ക്കാ​​​​രു​​​​മാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.