രണ്ടു ലഷ്കർ ഭീകരരെ വധിച്ചു
Friday, December 14, 2018 12:52 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ ബാ​​രാ​​മു​​ള്ള​​യി​​ൽ ര​​ണ്ടു ല​​ഷ്ക​​ർ-​​ഇ-​​തൊ​​യ്ബ ഭീ​​ക​​ര​​രെ സൈ​​ന്യം ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. സോ​​പോ​​ർ മേ​​ഖ​​ല​​യി​​ലെ ബ്രാ​​ത് ക​​ലാ​​നി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ. ഒ​​വൈ​​സ് അ​​ഹ​​മ്മ​​ദ് ഭ​​ട്ട്, താ​​രി​​ഖ് അ​​ഹ​​മ്മ​​ദ് ദ​​ർ എ​​ന്നി​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട ഭീ​​ക​​ര​​ർ. റൈ​​ഫി​​ളു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധ ആ​​യു​​ധ​​ങ്ങ​​ളും പി​​ടി​​ച്ചെ​​ടു​​ത്തി​​ട്ടു​​ണ്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.