ചുഴലിക്കാറ്റ് ആന്ധ്രയിലേക്ക്
Friday, December 14, 2018 2:23 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പംകൊ​​​ണ്ട ന്യൂ​​​ന​​​മ​​​ർ​​​ദം ഇ​​​ന്നു ചെ​​​ന്നൈ​​​യ്ക്കു കി​​​ഴ​​​ക്കു ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​കും. നാ​​​ളെ തീ​​​വ്ര ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി ആ​​​ന്ധ്രാതീ​​​ര​​​ത്തേ​​​ക്കു നീ​​​ങ്ങും. ദ​​​ക്ഷി​​​ണ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ഴ​​​യും കാ​​​റ്റും ശ​​​ക്തി​​​പ്പെ​​​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.