ഛത്തീസ്ഗഡിൽ ഇന്നു മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും; ടി.എസ്. സിംഗ്ദേവിനു സാധ്യത
Saturday, December 15, 2018 1:06 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​ൺ​​ഗ്ര​​സ് വ​​ൻ ഭൂ​​രി​​പ​​ക്ഷം നേ​​ടി​​യ ഛത്തീ​​സ്ഗ​​ഡി​​ൽ ഇ​​ന്നു മു​​ഖ്യ​​മ​​ന്ത്രിയെ പ്ര​​ഖ്യാ​​പി​​ക്കും. ഹൈ​​ക്ക​​മാ​​ൻ​​ഡ് നി​​രീ​​ക്ഷ​​ക​​നാ​​യി എ​​ത്തി​​യ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. മു​​തി​​ർ​​ന്ന നേ​​താ​​വ് ടി.​​എ​​സ്. സിം​​ഗ് ദേ​​വ് മു​​ഖ്യ​​മ​​ന്ത്രി​​യാ​​കാ​​നാ​​ണു സാ​​ധ്യ​​ത.


പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ ഭൂ​​പേ​​ഷ് ബാ​​ഗേ​​ലും ശ​​ക്ത​​മാ​​യി രം​​ഗ​​ത്തു​​ണ്ട്. സിം​​ഗ്ദേ​​വ്, ബാ​​ഗേ​​ൽ, ച​​ര​​ൺ ദാ​​സ് മ​​ഹ​​ന്ത്, താ​​മ​​ര​​ധ്വ​​ജ് സാ​​ഹു എ​​ന്നി​​വ​​രു​​മാ​​യി ഇ​​ന്ന​​ലെ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.