മോദി ലോകം ചുറ്റാൻ ചെലവഴിച്ചതു രണ്ടായിരം കോടി
മോദി ലോകം ചുറ്റാൻ ചെലവഴിച്ചതു രണ്ടായിരം കോടി
Saturday, December 15, 2018 1:06 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​ശേ​ഷം ലോ​കം ചു​റ്റാ​ൻ ചെ​ല​വ​ഴി​ച്ച​തു ര​ണ്ടാ​യി​രം കോ​ടി രൂ​പ. രാ​ജ്യ​സ​ഭ​യി​ൽ ബി​നോ​യ് വി​ശ്വം എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ. സിം​ഗ് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ, മോ​ദി​യു​ടെ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. ലോ​ക​ത്തെ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ മോ​ദി ഈ ​നാ​ല​ര​വ​ർ​ഷം കൊ​ണ്ടു എ​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ഖം കൊ​ടു​ക്കാ​തെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ചു​റ്റു​ന്ന​തി​നു മോ​ദി വ​ൻ വി​മ​ർ​ശ​ന​വും നേ​രി​ട്ടി​രു​ന്നു. വി​ദേ​ശ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം അ​ദ്ദേ​ഹം 84 രാ​ജ്യ​ങ്ങ​ളാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്.


പ്ര​ധാ​ന​മ​ന്ത്രി​യോ രാ​ഷ്‌​ട്ര​പ​തി​യോ വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ന്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വി​മാ​ന​മാ​യ എ​യ​ർ ഇ​ന്ത്യ വ​ണി​ന്‍റെ ചെ​ല​വ്, ഹോ​ട്ട് ലൈ​ൻ സം​വി​ധാ​ന​മൊ​രു​ക്ക​ൽ എ​ന്നി​വ​യെ​ല്ലാം ഈ ​ചെ​ല​വി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്ന് മ​ന്ത്രി വി.​കെ സിം​ഗ് പാ​ർ​ല​മെ​ന്‍റി​ൽ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.