ഫ്രഞ്ച് ബന്ധം ശക്തിപ്പെടുന്നതിനെ സ്വാഗതം ചെയ്തു മോദി
Sunday, December 16, 2018 1:13 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യാ-​​​ഫ്രാ​​​ൻ​​​സ് ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി സ്വാ​​​ഗ​​​തം തെ​​​യ്തു. ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ ഫ്രഞ്ച് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ലെ​​​ഡ്രി​​​യാ​​​നു​​​മാ​​​യു​​​ള്ള ​​​കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.

പ്ര​​​തി​​​രോ​​​ധം, തീ​​​വ്ര​​​വാ​​​ദ​​​വി​​​രു​​​ദ്ധ പോ​​​രാ​​​ട്ടം, സ​​​മു​​​ദ്ര​​​സു​​​ര​​​ക്ഷ, ഊ​​​ർ​​​ജാ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള അ​​​ണു​​​ശ​​​ക്തി എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. റാ​​​ഫാ​​​ൽ യു​​​ദ്ധ​​​വി​​​മാ​​​നം വാ​​​ങ്ങു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് വ​​​ൻ ആ​​​രോ​​​പ​​​ണ പ്ര​​​ത്യാ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ലെ​​​ഡ്രി​​​യാ​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​നം. വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജു​​​മാ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. പ​​​ങ്കാ​​​ളി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ഫ്രാ​​​ൻ​​​സ് ഇ​​​ന്ത്യ​​​യെ ഒ​​​രി​​​ക്ക​​​ലും നി​​​രാ​​​ശ​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം ഉ​​​റ​​​പ്പു ന​​​ല്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.