വനിതാ സംവരണബിൽ പാസാക്കാൻ സഹകരിക്കണം: ഉപരാഷ്‌ട്രപതി
വനിതാ സംവരണബിൽ പാസാക്കാൻ സഹകരിക്കണം: ഉപരാഷ്‌ട്രപതി
Monday, December 17, 2018 1:29 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലും നി​യ​മ​സ​ഭ​ക​ളി​ലും 33 ശ​ത​മാ​നം വ​നി​താ പ്രാ​തി​നി​ധ്യം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള സം​വ​ര​ണ ബി​ൽ പാ​സാ​ക്കു​ന്ന​തി​ന് എ​ല്ലാ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഉ​പ​രാ​ഷ്‌​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു അ​ഭ്യ​ർ​ഥി​ച്ചു.

പാ​ർ​ട്ടി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ഏ​കാ​ഭി​പ്രാ​യ​ത്തി​ലെ​ത്ത​ണം. പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​യ​മ​സ​ഭ​ക​ളി​ലും വ​നി​താ സം​വ​ര​ണം ഉ​റ​പ്പു​വ​രു​ത്തി​യ ന​ട​പ​ടി വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് ഉ​പ​രാ​ഷ്‌​ട്ര​പ​തി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.