വാതകച്ചോർച്ച: 31 കുരങ്ങന്മാരും 14 പ്രാവും ചത്തു
Monday, December 17, 2018 1:29 AM IST
റാ​​യ്​​​​ഗ​​​​ഡ് (മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര): റാ​​​​യ്​​​​ഗ​​​​ഡ് ജി​​​​ല്ല​​​​യി​​​​ലെ വ്യ​​​​വ​​​സാ​​​​യ യൂ​​​​ണി​​​​റ്റി​​​​ൽ നി​​​​ന്നു​​​​ണ്ടാ​​​​യ ഗ്യാ​​​​സ് ചോ​​​​ർ​​​​ച്ച​​​​യി​​​​ൽ 31 കു​​​​ര​​​​ങ്ങ​​​​ൻ​​​​മാ​​​​രും 14 പ്രാ​​​​വും ച​​​​ത്തു. ക​​​​ർ​​​​നാ​​​​ല പ​​​​ക്ഷി സ​​​​ങ്കേ​​​​ത​​​​ത്തി​​​​ൽ​​​​നി​​​​ന്നു പ​​​​ത്തു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ പോ​​​​സ്റി​​​​യി​​​​ലാ​​​​ണ് സം​​​​ഭ​​​​വം. ശ​​​​വ​​​​ങ്ങ​​​​ൾ കു​​​​ഴി​​​​കു​​​​ത്തി മൂ​​​​ടി. ഫാ​​​​ക്ട​​​​റി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ണ്ടാ​​​​യ വാ​​​​ത​​​​ക​​​​ച്ചോ​​​​ർ​​​​ച്ച​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്ന് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ സേ​​​​ഫ്റ്റി ആ​​​​ൻ​​​​ഡ് ഹെ​​​​ൽ​​​​ത്ത് (ഡി​​​​ഐ​​​​എ​​​​സ്എ​​​​ച്ച്) ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.