കമൽനാഥും ഗെഹ്‌ലോട്ടും ഇന്നു സത്യപ്രതിജ്ഞ ചെയ്യും
കമൽനാഥും ഗെഹ്‌ലോട്ടും  ഇന്നു സത്യപ്രതിജ്ഞ ചെയ്യും
Monday, December 17, 2018 1:29 AM IST
ഭോ​​​പ്പാ​​​ൽ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ ക​​​മ​​​ൽ​​​നാ​​​ഥും രാ​​​ജ​​​സ്ഥാ​​​നി​​​ൽ അ​​​ശോ​​​ക് ഗെ‌​​​ഹ്‌​​​ലോ​​​ട്ടും ഛത്തീ​​​സ്ഗ​​​ഡി​​​ൽ ഭൂ​​​പേ​​​ഷ് ബാ​​​ഗേ​​​ലും ഇ​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും. ഭോ​​​പ്പാ​​​ലി​​​ലെ ജം​​​ബോ​​​രീ മൈ​​​താ​​​ന​​​ത്ത് ഇ​​​ന്നു ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.30ന് ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണു മ​​​ധ്യ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ക​​​മ​​​ൽ​​​നാ​​​ഥ് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​ക. കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി, വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.


രാ​​​ജ​​​സ്ഥാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി അ​​​ശോ​​​ക് ഗെ‌​​​ഹ്‌​​​ലോ​​​ട്ടും ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി സ​​​ച്ചി​​​ൻ പൈ​​​ല​​​റ്റും ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യും. മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ്, രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി, മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, മു​​​ൻ കാ​​​ഷ്മീ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി ഡോ. ​​​ഫാ​​​റൂ​​​ഖ് അ​​​ബ്ദു​​​ള്ള തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

റാ​​​യ്പു​​​രി​​​ൽ ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​ണു ബാ​​ഗേ​​ലി​​ന്‍റെ സ​​ത്യ​​പ്ര​​തി​​ജ്ഞ ന​​ട​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.