ആധാർ ബന്ധിപ്പിക്കലിനു നിയമ ഭേദഗതി
ആധാർ ബന്ധിപ്പിക്കലിനു നിയമ ഭേദഗതി
Tuesday, December 18, 2018 1:07 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ധാ​​​ർ വി​​​വ​​​ര​​​ങ്ങ​​​ൾ മൊ​​​ബൈ​​​ൽ ന​​​ന്പ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കാ​​​ൻ ടെ​​​ലി​​​ഗ്രാ​​​ഫ് നി​​​യ​​​മ​​​ത്തി​​​ലും ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കാ​​​ൻ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ ത​​​ട​​​യ​​​ൽ നി​​​യ​​​മ (പി​​​എം​​​എ​​​ൽ​​​എ)​​​ത്തി​​​ലും വ​​​രു​​​ത്തു​​​ന്ന ഭേ​​​ദ​​​ഗ​​​തി ക​​​ന്ദ്ര കാ​​​ബി​​​ന​​​റ്റ് അം​​​ഗീ​​​ക​​​രി​​​ച്ചു. സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​ണി​​​ത്.


നി​​​യ​​​മ​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് ആ​​​ധാ​​​ർ മൊ​​​ബൈ​​​ൽ ന​​​ന്പ​​​റി​​​നോ​​​ടും ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​നോ​​​ടും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.