ഛത്തീസ്ഗഡിൽ കൽക്കരി ഖനി അപകടം: മൂന്നു മരണം
ഛത്തീസ്ഗഡിൽ കൽക്കരി ഖനി അപകടം: മൂന്നു മരണം
Tuesday, December 18, 2018 1:07 AM IST
കോ​​​​ർ​​​​ബ: ക​​​​ൽ​​​​ക്ക​​​​രി ഖ​​​​നി​​​​യി​​​​ലെ ട​​​​ണ​​​​ലി​​​​നു​​​​ള്ളി​​​​ൽ ശ്വാ​​​​സം മു​​​​ട്ടി മൂ​​​​ന്നു സൗ​​​​ത്ത് ഈ​​​​സ്റ്റേ​​​​ൺ കോ​​​​ൾ​​​​ഫീ​​​​ൽ​​​​ഡ്സ് ലി​​​​മി​​​​റ്റ​​​​ഡ് (എ​​​​സ്ഇ​​​​സി​​​​എ​​​​ൽ) ജീ​​​​വ​​​​ന​​​​ക്കാ​​​​ർ മ​​​​രി​​​​ച്ചു. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ മൈ​​​​നിം​​​​ഗ് സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​റും പെ​​​​ടു​​​​ന്നു. എ​​​​സ്ഇ​​​​സി​​​​എ​​​​ലി​​​​ന്‍റെ ബ​​​​ഗ്ദേ​​​​വ ഖ​​​​നി​​​​യി​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ടം. സൂ​​​​പ്പ​​​​ർ വൈ​​​​സ​​​​ർ ല​​​​ക്ഷി​​​​കാ​​​​ന്ത് പ്ര​​​​സാ​​​​ദ് (42) വ​​​​ർ​​​​ക്ക​​​​ർ​​​​മാ​​​​രാ​​​​യ ര​​​​മാ​​​​ധ​​​​ർ (35), അ​​​​ജ​​​​യ് (33) എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ഖ​​​​നി​​​​യി​​​​ലേ​​​​ക്ക് പു​​​​തി​​​​യ ട​​​​ണ​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ടം. നി​​​​ല​​​​വി​​​​ലെ ട​​​​ണ​​​​ലി​​​​നു സ​​​​മീ​​​​പ​​​​ത്തു​​​​ള്ള ഉ​​​​പേ​​​​ക്ഷി​​​​ച്ച ട​​​​ണ​​​​ലി​​​​ൽ ക​​​​ട​​​​ന്ന ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​ണ് ശ്വാ​​​​സം മു​​​​ട്ടി മ​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.