കാഷ്മീരിൽ കൊടും തണുപ്പ്
കാഷ്മീരിൽ കൊടും തണുപ്പ്
Tuesday, December 18, 2018 1:07 AM IST
ജ​​​​മ്മു: ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ ത​​​​ണു​​​​ത്തു​​റ‍യു​​​​ന്നു. ഞാ​​​​യ​​​​റാ​​​​ഴ്ച ലേ​​​​യി​​​​ൽ മൈ​​​​ന​​​​സ് 15.7 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി കാ​​​​ലാ​​​​വ​​​​സ്ഥ വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു. കാ​​​​ർ​​ഗി​​​​ൽ ടൗ​​​​ണി​​​​ൽ മൈ​​​​ന​​​​സ് 11.4 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സ് ആ​​​​യി​​​​രു​​​​ന്നു താ​​​​പ​​​​നി​​​​ല. ബ​​​​ദേ​​​​ർ​​​​വ​​​​യി​​​​ൽ മൈ​​​​ന​​​​സ് 1.2 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സും ജ​​​​മ്മു ന​​​​ഗ​​​​ര​​​​ത്തി​​​​ൽ 4.4 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സും ക​​​​ത്ര ബേ​​​​സ് ക്യാ​​​​ന്പി​​​​ൽ 6.4 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.