രാഹുൽ പ്രധാനമന്ത്രിസ്ഥാനാർഥി: എതിർപ്പുമായി തൃണമൂൽ കോൺഗ്രസും
രാഹുൽ പ്രധാനമന്ത്രിസ്ഥാനാർഥി: എതിർപ്പുമായി തൃണമൂൽ കോൺഗ്രസും
Tuesday, December 18, 2018 1:07 AM IST
കോ​​​​​ൽ​​​​​ക്കത്ത: ന​​​​​രേ​​​​​ന്ദ്ര​​​ മോ​​​​​ദി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള ബി​​​​​ജെ​​​​​പി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ നേ​​​​​രി​​​​​ടാ​​​​​നു​​​​​ള്ള പ്ര​​​​​തി​​​​​പ​​​​​ക്ഷ ക​​​​​ക്ഷി​​​​​ക​​​​​ളു​​​​​ടെ ശ്ര​​​​​മ​​​​​ത്തി​​​​​നു തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ലേ ക​​​​​ല്ലു​​​​​ക​​​​​ടി. രാ​​​​​ഹു​​​​​ലി​​​​​നെ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ട്ടി​​​​​യ ഡി​​​​​എം​​​​​കെ നേ​​​​​താ​​​​​വ് എം.​​​​​കെ. സ്റ്റാ​​​​​ലി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ടി​​​​ൽ തൃ​​​​​ണ​​​​​മൂ​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ക​​​​​ക്ഷി​​​​​ക​​​​​ൾ എ​​​​തി​​​​ർ‌​​​​പ്പ് പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. ഇ​​​​​ത്ത​​​​​രം നീ​​​​​ക്കം തീ​​​​​ർ​​​​​ത്തും അ​​​​​പ​​​​​ക്വ​​​​​മാ​​​​​ണെ​​​​​ന്നു മു​​​​​തി​​​​​ർ​​​​​ന്ന തൃ​​​​​ണ​​​​​മൂ​​​​​ൽ നേ​​​​​താ​​​​​വ്പ​​​​റ​​​​ഞ്ഞു.

ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ല​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ക​​​​​ക്ഷി​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തി മാ​​​​​ത്ര​​​​​മേ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യെ ക​​​​​ണ്ടെ​​​​​ത്താ​​​​​വൂ എ​​​​​ന്നാ​​​​​ണു തൃ​​​​​ണ​​​​​മൂ​​​​​ൽ നി​​​​​ല​​​​​പാ​​​​​ട്. ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ​​​​​മാ​​​​​യ പ്ര​​​​​ഖ്യാ​​​​​പ​​​​​നം തെ​​​​​റ്റാ​​​​​യ സ​​​​​ന്ദേ​​​​​ശ​​​​​മാ​​​​​യി​​​​​രി​​​​​ക്കും ന​​​​​ൽ​​​​​കു​​​​​ക. തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ മാ​​​​​ത്രം അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​മ​​​​​ല്ല ഇ​​​​​തെ​​​​​ന്നും മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​വ് പ​​​​​റ​​​​​ഞ്ഞു.


തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ചെ​​​​​ന്നൈ​​​​​യി​​​​​ൽ മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എം.​​​​​ ക​​​​​രു​​​​​ണാ​​​​​നി​​​​​ധി​​​​​യു​​​​​ടെ പ്ര​​​​​തി​​​​​മ അ​​​​​നാ​​​​​ച്ഛാ​​​​​ദ​​​​​ന ച​​​​​ട​​​​​ങ്ങി​​​​​ലാ​​​​​ണു രാ​​​​​ഹു​​​​​ലി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചു സ്റ്റാ​​​​​ലി​​​​​ൻ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്ര​​​​​ക​​​​​ട​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. തൃ​​​​​ണ​​​​​മൂ​​​​​ലി​​​​​നു പു​​​​​റ​​​​​മേ ച​​​​​ന്ദ്ര​​​​​ബാ​​​​​ബു നാ​​​​​യി​​​​​ഡു​​​​​വി​​​​​ന്‍റെ തെ​​​​​ലു​​​​​ങ്കു​​​​​ദേ​​​​​ശ​​​​​വും ശ​​​​​ര​​​​​ദ്പ​​​​​വാ​​​​​റി​​​​​ന്‍റെ എ​​​​​ൻ​​​​​സി​​​​​പി​​​​​യും സ്റ്റാ​​​ലി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ൽ അ​​​തൃ​​​പ്തി​​​യ​​​റി​​​യി​​​ച്ചു. രാ​​​​​ഹു​​​​​ലി​​​​​നെ സ്റ്റാ​​​​​ലി​​​​​ൻ പി​​​​​ന്തു​​​​​ണ​​​​​യ്ക്കു​​​​​ന്നു എ​​​​​ന്ന​​​​​തു സ്വാ​​​​​ഗ​​​​​താ​​​​​ർ​​​​​ഹ​​​​​മാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.