പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്നുവയസുകാരൻ മരിച്ചു
Wednesday, December 19, 2018 12:58 AM IST
ജ​​​മ്മു: പു​​​ള്ളി​​​പ്പു​​​ലി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് മൂ​​​ന്നു വ​​​യ​​​സു​​​കാ​​​ര​​​ൻ മ​​​രി​​​ച്ചു. ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ റി​​യാ​​​സി ജി​​​ല്ല​​​യി​​ലെ മാ​​​ഹോ​​​റി​​​ലാ​​ണു സം​​​ഭ​​​വം. വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തു​​​ള്ള വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ കു​​​ട്ടി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി​​​യി​​​ലാ​​​ണ് സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യ​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.