ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരേ കമൽനാഥിന്‍റെ പ്രസ്താവന വിവാദമായി
ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരേ കമൽനാഥിന്‍റെ പ്രസ്താവന വിവാദമായി
Wednesday, December 19, 2018 12:58 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ ജോ​​ലിചെ​​യ്യു​​ന്ന ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ സം​​സ്ഥാ​​ന​​ത്തെ യു​​വാ​​ക്ക​​ളു​​ടെ തൊ​​ഴി​​ൽ​​സാ​​ധ്യ​​ത ഇ​​ല്ലാ​​താ​​ക്കു​​ന്നു​​വെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി ക​​മ​​ൽ​​നാ​​ഥി​​ന്‍റെ പ്ര​​സ്താ​​വ​​ന വി​​വാ​​ദ​​മു​​യ​​ർ​​ത്തി. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന വ്യ​​​വ​​​സാ​​​യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ 70 ശ​​​ത​​​മാ​​​നം ജോ​​​ലി​​​യും സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​വ​​​ർ​​​ക്കു ന​​​ല്കി​​​യാ​​​ൽ ആ ​​​ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് ന​​​ല്കു​​​മെ​​​ന്നും​​ക​​​മ​​​ൽ​​​നാ​​​ഥ് പ്ര​​​സ്താ​​​വി​​ച്ചി​​രു​​ന്നു.


മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന അ​​​ന്യ​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കെ​​​തി​​​രേ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ ക​​​മ​​​ൽ​​​നാ​​​ഥ് രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി വി​​​ശ​​​ദീ​​​ക​​​ര​​​ണം ചോ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ബി​​​ജെ​​​പി നേ​​​താ​​​വ് ഗി​​​രി​​​രാ​​​ജ് സിം​​​ഗ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ക​​മ​​ൽ​​നാ​​ഥി​​നെ​​തി​​രേ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി, ആ​​ർ​​ജെ​​ഡി ക​​ക്ഷി​​ക​​ളും രം​​ഗ​​ത്തെ​​ത്തി. യു​​പി​​യി​​ലെ കാ​​ൺ​​പു​​രി​​ൽ ജനിച്ച കമൽനാഥ് പിന്നീടു മധ്യപ്രദേശിൽ കുടിയേറി യതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.