ഇഎസ്ഐ ആശുപത്രിയിലെ തീപിടിത്തം: മരണം എട്ടായി
ഇഎസ്ഐ ആശുപത്രിയിലെ തീപിടിത്തം: മരണം എട്ടായി
Wednesday, December 19, 2018 12:58 AM IST
മും​​​ബൈ: മും​​​ബൈ​​​യി​​​ലെ ഇഎ സ്ഐ ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം എ​​​ട്ടാ​​​യി. മൂ​​​ന്ന് അ​​​ഗ്നി​​​-ര​​​ക്ഷാ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 176 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. പ​​​രി​​​ക്കേ​​​റ്റ് വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന 25 പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

അ​​​ന്ധേ​​​രി​​​യി​​​ലെ മാ​​​രോ​​​ളി​​​ലു​​​ള്ള കാം​​​ഗ​​​ർ ഇ​​​എ​​​സ്ഐ ആ​​​ശു​​​പ​​​ത്രി​​​യി​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നാണു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. 1970ൽ ​​​നി​​​ർ​​​മി​​​ച്ച, 325 ബെ​​​ഡ് സൗ​​​ക​​​ര്യ​​​മു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യാ​​​ണി​​​ത്. രാ​​​ത്രി 7.35നാ​​​ണു തീ ​​​നി​​​യ​​​ന്ത്ര​​​ണ വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ത്. നാ​​​ലാം നി​​​ല​​​യി​​​ൽ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​കു​​​ന്പോ​​​ൾ അ​​​ഞ്ചാം നി​​​ല​​​യി​​​ൽ രോ​​​ഗി​​​ക​​​ളും സ​​​ന്ദ​​​ർ​​​ശ​​​ക​​​രു​​​മു​​​ൾ​​​പ്പെ​​​ടെ 375 പേ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.