രാഹുൽ പ്രധാനമന്ത്രി സ്ഥാനാർഥി: നിലപാടിൽ ഉറച്ച് സ്റ്റാലിൻ
രാഹുൽ പ്രധാനമന്ത്രി സ്ഥാനാർഥി: നിലപാടിൽ ഉറച്ച് സ്റ്റാലിൻ
Wednesday, December 19, 2018 12:58 AM IST
ചെ​​​​ന്നൈ: കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ​​​​ ഗാ​​​​ന്ധി​​​​യെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​ക്ക​​ണ​​മെ​​ന്ന നി​​ല​​പാ​​ടി​​ൽ ഉ​​റ​​ച്ച് ഡി​​​​എം​​​​കെ അ​​​​ധ്യ​​​​ക്ഷ​​​​ൻ എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ. കേ​​​​ന്ദ്ര​​​​ത്തി​​​​ലെ ബി​​​​ജെ​​​​പി​​​​യു​​​​ടെ ദു​​​​ർ​​​​ഭ​​​​ര​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ഇ​​​​ച്ഛാ​​​​ശ​​​​ക്തി രാ​​​​ഹു​​​​ലി​​​​നു​​​​ണ്ട്.

ജ​​​​നാ​​​​ധി​​​​പ​​​​ത്യം സം​​​​ര​​​​ക്ഷി​​​​ക്ക​​​​ാ​​​​ൻ രാ​​​​ഹു​​​​ലി​​​​ന്‍റെ ക​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു ശ​​​​ക്തി​​​​പ​​​​ക​​​​ര​​​​ണം. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ൽ സം​​​​വാ​​​​ദ​​​​ത്തി​​​​ലൂ​​​​ടെ​​​​യേ പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​രം സാ​​​​ധ്യ​​​​മാ​​​​കൂ. അ​​​​ന്തി​​​​മ​​​​തീ​​​​രു​​​​മാ​​​​നം എ​​​​ന്താ​​​​യാ​​​​ലും ശു​​​​ഭാ​​​​പ്തി​​​​വി​​​​ശ്വാ​​​​സ​​​​മു​​​​ണ്ടെ​​​​ന്നും പാ​​​​ർ‌​​​​ട്ടി അ​​​​ണി​​​​ക​​​​ൾ​​​​ക്ക് വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത ക​​​​ത്തി​​​​ൽ സ്റ്റാ​​​​ലി​​​​ൻ സൂ​​​​ചി​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.