ഛത്തീസ്ഗഡും കാർഷികകടം എഴുതിത്തള്ളി
ഛത്തീസ്ഗഡും കാർഷികകടം എഴുതിത്തള്ളി
Wednesday, December 19, 2018 12:58 AM IST
റാ​​​യ്പു​​​ർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​നു പി​​​ന്നാ​​​ലെ ഛത്തീ​​​സ്ഗ​​​ഡും കാ​​​ർ​​​ഷി​​​ക​​​ക​​​ടം എ​​​ഴു​​​തി​​​ത്ത​​​ള്ളി. ഹ്ര​​​സ്വ​​​കാ​​​ല കാ​​​ർ​​​ഷി​​​ക​​​വാ​​​യ്പ് എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ഭൂ​​​പേ​​​ഷ് ബാ​​​ഗേ​​​ൽ ഇ​​​ന്ന​​​ലെ പ്ര​​​ഖ്യാ​​​പി​​​ച്ചു. സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്കു​​​ക​​​ളി​​​ൽ​​​നി​​​ന്നും ഛത്തീ​​​സ്ഗ​​​ഡ് ഗ്രാ​​​മീ​​​ൺ ബാ​​​ങ്കി​​​ൽ​​​നി​​​ന്നു​​​മു​​​ള്ള 6,100 കോ​​​ടി രൂ​​​പ​​​യു​​​ടെ കാ​​​ർ​​​ഷി​​​ക​​​ക​​​ട​​​മാ​​​ണ് എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​ക. 16.65 ല​​​ക്ഷം ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കും. ഛത്തീ​​​സ്ഗ​​​ഡി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ കാ​​​ർ​​​ഷി​​​ക​​​ക​​​ടം എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​മെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്നു.


നെ​​​ല്ല് ക്വി​​​ന്‍റ​​​ലി​​​ന് 2500 രൂ​​​പ താ​​​ങ്ങു​​​വി​​​ല ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നും തീ​​​രു​​​മാ​​​ന​​​മാ​​​യി. ഝി​​​റാം താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ മാ​​​വോ​​​യി​​​സ്റ്റ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ക്കാ​​​നും തീ​​​രു​​​മാ​​​ന​​​മാ​​​യി.
2013 മേ​​​യ് 25നു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 29 പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.