കർണാടക മന്ത്രിസഭാ വികസനം 22ന്
Wednesday, December 19, 2018 12:58 AM IST
ബെ​​​ള​​​ഗാ​​​വി: ക​​​ർ​​​ണാ​​​ട​​​ക ​​​മ​​​ന്ത്രി​​​സ​​​ഭാവി​​​ക​​​സ​​​നം 22നു ​​​ന​​​ട​​​ക്കും. മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യും പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ ദി​​​നേ​​​ശ് ഗു​​​ണ്ടു റാ​​​വു​​​വും നാ​​​ളെ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യു​​​മാ​​​യി മ​​​ന്ത്രി​​​സ​​​ഭാവി​​​ക​​​സ​​​നം സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച ന​​​ട​​​ത്തും.

ഇ​​​ന്ന​​​ലെ കോ​​​ൺ​​​ഗ്ര​​​സ് നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി​​​യോ​​​ഗം ചേ​​​ർ​​​ന്നി​​​രു​​​ന്നു. മ​​​ന്ത്രി​​​സ​​​ഭാ വി​​​ക​​​സ​​​ന​​​ത്തി​​​ൽ വ​​​ട​​​ക്ക​​​ൻ ക​​​ർ​​​ണാ​​​ട​​​ക​​​യ്ക്കു മു​​​ന്തി​​​യ പ​​​രി​​​ഗ​​​ണ​​​ന ന​​​ല്ക​​​ണ​​​മെ​​​ന്ന് എം​​​എ​​​ൽ​​​എ​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കോ​​​ൺ​​​ഗ്ര​​​സി​​​ന് ആ​​​റും ജെ​​​ഡി-​​​എ​​​സി​​​ന് ര​​​ണ്ടും മ​​​ന്ത്രി​​​സ്ഥാ​​​ന​​​ങ്ങൾ. പാ​​​ർ​​​ട്ടി​​​യി​​​ൽ വി​​​മ​​​ത​​​സ്വ​​​ര​​​മു​​​യ​​​ർ​​​ത്തി​​​യ നേ​​​താ​​​ക്ക​​​ളെ മ​​​ന്ത്രി​​​സ്ഥാ​​​നംകൊ​​​ണ്ട് തൃ​​​പ്തി​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണു കോ​​​ൺ​​​ഗ്ര​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.