മീ​ര സ​ന്യാ​ൽ അ​ന്ത​രി​ച്ചു
മീ​ര സ​ന്യാ​ൽ അ​ന്ത​രി​ച്ചു
Saturday, January 12, 2019 12:51 AM IST
മും​ബൈ: പ്ര​മു​ഖ ബാ​ങ്ക​റും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വു​മാ​യി​രു​ന്ന മീ​ര സ​ന്യാ​ൽ (57) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ൽ ജ​നി​ച്ച മീ​ര റോ​യ​ൽ ബാ​ങ്ക് ഓ​ഫ് സ്കോ​ട്‌​ല​ൻ​ഡി​ന്‍റെ ഇ​ന്ത്യ​യി​ലെ മേ​ധാ​വി​യാ​യി​രു​ന്നു. മും​ബൈ സൗ​ത്തി​ൽ​നി​ന്നു ലോ​ക്‌​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചു തോ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.