പ​ത്തു ല​ക്ഷം വി​ല​യി​ട്ട മാ​വോ​യി​സ്റ്റ് നേ​താ​വി​നെ വ​ധി​ച്ചു
പ​ത്തു ല​ക്ഷം വി​ല​യി​ട്ട മാ​വോ​യി​സ്റ്റ് നേ​താ​വി​നെ വ​ധി​ച്ചു
Monday, January 14, 2019 12:47 AM IST
റാ​​ഞ്ചി: ​ത​​​ല‍​യ്ക്ക് പ​​​ത്തു ല​​​ക്ഷം രൂ​​​പ ഇ​​​നാം പ്ര​​​ഖ്യാ​​​പി​​​ച്ച മാ​​​വോ​​​യി​​​സ്റ്റ് നേ​​​താ​​​വി​​​നെ ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. താ​​​ല ദാ ​​​എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഷാ​​​ദേ​​​വ് റാ​​​യി​​​യെ ആ​​​ണു സ​​​ശ​​​സ്ത്ര സീ​​​മാ ബ​​​ലും(​​​എ​​​സ്എ​​​സ്ബി) ജാ​​​ർ​​​ഖ​​​ണ്ഡ് പോ​​​ലീ​​​സും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചത്. ദും​​​ക ജി​​​ല്ല​​​യി​​​ലെ ശി​​​കാ​​​രി​​​പാ​​​റ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ.2013​​ൽ പ​​കു​​ർ ജി​​ല്ലാ പോ​​ലീ​​സ് സൂ​​പ്ര​​ണ്ട് അ​​മ​​ർ​​ജീ​​ത് ബ​​ലി​​ഹ​​റി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​ൽ മു​​ഖ്യ പ​​ങ്കു വ​​ഹി​​ച്ച​​യാ​​ളാ​​ണു ഷാ​​ദേ​​വ്.


മാ​​വോ​​യി​​സ്റ്റു​​ക​​ൾ​​ക്കെ​​തി​​രേ ക​​ടു​​ത്ത ന​​ട​​പ​​ടി​​ക​​ളെ​​ടു​​ത്തി​​രു​​ന്ന​​യാ​​ളാ​​യി​​രു​​ന്നു എ​​സ്പി അ​​മ​​ർ​​ജീ​​ത്. ഇ​​ദ്ദേ​​ഹ​​ത്തെ​​ക്കൂ​​ടാതെ അ​​ഞ്ചു പോ​​ലീ​​സു​​കാ​​രും അ​​ന്ന് കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. ഷാ​​ദേ​​വി​​നെ​​തി​​രേ അ​​ന്പ​​തോ​​ളം കേ​​സു​​ക​​ളു​​ണ്ട്. ര​​ണ്ടു റൈ​​ഫി​​ളു​​ക​​ളും വെ​​ടി​​ക്കോ​​പ്പു​​ക​​ളും ഏ​​റ്റു​​മു​​ട്ട​​ൽ പ്ര​​ദേ​​ശ​​ത്തു​​നി​​ന്നു പോ​​ലീ​​സ് പി​​ടി​​ച്ചെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.