സാന്പത്തികസംവരണം പ്രാബല്യത്തിൽ
സാന്പത്തികസംവരണം പ്രാബല്യത്തിൽ
Tuesday, January 15, 2019 12:34 AM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള പ​ത്തു​ശ​ത​മാ​നം സം​വ​ര​ണം ഇ​ന്ന​ലെ നി​ല​വി​ൽ​വ​ന്നു. ഇ​നി​യു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ളി​ലും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ്ര​വേ​ശ​ന​ങ്ങ​ളി​ലും ഈ ​സം​വ​ര​ണം ബാ​ധ​ക​മാ​ണ്. രാ​ഷ്‌​ട്ര​പ​തി ശ​നി​യാ​ഴ്ച ബി​ല്ലി​ൽ ഒ​പ്പു​വ​ച്ചു. ഇ​ന്ന​ലെ ബി​ൽ ന​ട​പ്പാ​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി.

ഗു​​​ജ​​​റാ​​​ത്തി​​​ൽ മു​​​ന്നോ​​​ക്ക​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ല്ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​ക​​​ളി​​​ൽ പ​​​ത്തു​​​ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കി​​​ക്കൊ​​​ണ്ട് മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ജ​​​യ് രൂ​​​പാ​​ണി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​തോ​​​ടെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സം​​​വ​​​ര​​​ണ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കി​​​യ ആ​​​ദ്യ സം​​​സ്ഥാ​​​ന​​​മാ​​​യി ഗു​​​ജ​​​റാ​​​ത്ത് മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.