ബോട്ട് മുങ്ങി ആറു പേർ മരിച്ചു
Wednesday, January 16, 2019 12:17 AM IST
ന​​ന്ദു​​ർ​​ബാ​​ർ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ന​​ന്ദു​​ർ​​ബാ​​ർ ജി​​ല്ല​​യി​​ൽ ന​​ർ​​മ​​ദ ന​​ദി​​യി​​ൽ ബോ​​ട്ട് മു​​ങ്ങി ആ​​റു പേ​​ർ മ​​രി​​ച്ചു. 36 പേ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി. മ​​ക​​ര സം​​ക്രാ​​ന്തി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള ന​​ദീ​​പൂ​​ജ​​യ്ക്കു പോ​​യ​​വ​​രാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. ര​​ക്ഷാ​​പ്ര​​വ​​ർ‌​​ത്ത​​നം തു​​ട​​രു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.