കുംഭമേളയിൽ ലക്ഷങ്ങൾ പുണ്യസ്നാനം ചെയ്തു
കുംഭമേളയിൽ ലക്ഷങ്ങൾ പുണ്യസ്നാനം ചെയ്തു
Wednesday, January 16, 2019 12:17 AM IST
അ​​​ലാ​​​ഹാ​​​ബാ​​​ദ്: മ​​​ക​​​ര​​​സം​​​ക്രാ​​​ന്തി​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു ഭ​​​ക്ത​​​ർ ഗം​​​ഗ​​​യു​​​ടെ ത​​​ട​​​ങ്ങ​​​ളി​​​ൽ പു​​​ണ്യ​​​സ്നാ​​​നം ന​​​ട​​​ത്തി. ഇ​​​തോ​​​ടെ അ​​​ൻ​​​പ​​​തു​​​ദി​​​വ​​​സ​​​ത്തെ കും​​​ഭ​​​മേ​​​ള ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി. വെ​​​ളു​​​പ്പി​​​ന് നാ​​​ലി​​​നാ​​​യി​​​രു​​​ന്നു സ്നാ​​​ന ച​​​ട​​​ങ്ങു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്. 13 അ​​​ഖാ​​​ര​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള (ഏ​​​ഴ് ശൈ​​​വ, മൂ​​​ന്ന് വൈ​​​ഷ്ണ​​​വ, മൂ​​ന്ന് സി​​​ക്ക്) സ​​​ന്ന്യാസി​​​ക​​​ളും പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ആ​​​ചാ​​​ര​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.