സാ​​​​ങ്കേ​​​​തി​​​​ക വിദ്യാഭ്യാസ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ശന്പള പരിഷ്കാരം
സാ​​​​ങ്കേ​​​​തി​​​​ക വിദ്യാഭ്യാസ  സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ   ശന്പള പരിഷ്കാരം
Wednesday, January 16, 2019 12:55 AM IST
ന്യൂഡൽഹി: രാ​​​​ജ്യ​​​​ത്തെ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും ഏ​​​​ഴാം ശ​​​​ന്പ​​​​ള​​​​ക്ക​​​​മ്മീ​​​​ഷ​​​​ൻ ശി​​​​പാ​​​​ർ​​​​ശ ന​​​​ട​​​​പ്പാക്കാൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യും കേ​​​​ന്ദ്ര മാ​​​​ന​​​​വ വി​​​​ഭ​​​​വ ശേ​​​​ഷി മ​​​​ന്ത്രി പ്ര​​​​കാ​​​​ശ് ജാ​​​​വ​​​​ഡേ​​​​ക്ക​​​​ർ അ​​​​റി​​​​യി​​​​ച്ചു. സ​​​​ർ​​​​ക്കാ​​​​ർ, എ​​​​യ്ഡ​​​​ഡ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഇ​​​​തു ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രിന് 1241.78 കോ​​​​ടി രൂ​​​​പ ഇ​​​​തി​​​​നു ചെലവുവരും. ശി​​​​പാ​​​​ർ​​​​ശ 1.1.2016 മു​​​​ത​​​​ൽ മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ​​​യാ​​​ണു ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. ഏ​​​​ഴാം ശ​​​​ന്പ​​​​ള​​​​ക്ക​​​​മ്മീ​​​​ഷ​​​​ൻ ശി​​​​പാ​​​​ർ​​​​ശ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് കു​​​ടി​​​ശി​​​ക കൊ​​​​ടു​​​​ത്തു തീ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം തു​​​​ക കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കും.


സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​ന്ന സാ​​​​ങ്കേ​​​​തിക വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ 29,264 അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും മ​​​​റ്റ് അ​​​​ന​​​​ധ്യാ​​​​പ​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും ഇ​​​​തി​​​​ന്‍റെ ഗു​​​​ണം ല​​​​ഭി​​​​ക്കും. സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ 3.5 ല​​​​ക്ഷം അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും അ​​​​ന​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു​​​​മാ​​​​ണ് ഇ​​​​തി​​​​ന്‍റെ ഗു​​​​ണ​​​​ഫ​​​​ലം ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.