ലക്ഷക്കണക്കിനു സീസൺ ടിക്കറ്റുകാർക്ക് ആശ്വാസം; മുംബൈ ബെസ്റ്റ് ബസ് സമരം പിൻവലിച്ചു
ലക്ഷക്കണക്കിനു സീസൺ ടിക്കറ്റുകാർക്ക് ആശ്വാസം; മുംബൈ ബെസ്റ്റ് ബസ് സമരം പിൻവലിച്ചു
Thursday, January 17, 2019 1:49 AM IST
മും​​​​ബൈ: വേ​​​​ത​​​​ന വ​​​​ർ​​​​ധ​​​​ന ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബെ​​​​സ്റ്റ് ബൃ​​​​ഹ​​​​ൻ​​​​മും​​​​ബൈ ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക് സ​​​​പ്ലൈ ആ​​​ൻഡ് ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് അ​​​​ണ്ട​​​​ർ​​​​ടേ​​​​ക്കിം​​​​ഗ് (ബെ​​​​സ്റ്റ് ) ബ​​​​സ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ഒ​​​​ൻ​​​​പ​​​​തു ദി​​​​വ​​​​സ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​വ​​​​ന്ന പ​​​​ണി​​​​മു​​​​ട​​​​ക്ക് പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. പ​​​​ത്തു​​​​ ഘ​​​​ട്ട​​​​മാ​​​​യി വേ​​​​ത​​​​ന വ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പാ​​​​ക്കാ​​​​മെ​​​​ന്ന ഉ​​​​റ​​​​പ്പി​​​​ലാ​​​​ണു സ​​​​മ​​​​രം പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​തെ​​​​ന്ന് ബെ​​​​സ്റ്റ് വ​​​​ർ​​​​ക്കേ​​​​ഴ്സ് യൂ​​​​ണി​​​​യ​​​​ൻ നേ​​​​താ​​​​വ് ശ​​​​ശാ​​​​ങ്ക് റാ​​​​വു പ​​​​റ​​​​ഞ്ഞു.

മെ​​​​ട്രോ സി​​​​റ്റി​​​​യി​​​​ലെ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു സീ​​​​സ​​​​ൺ ടി​​​​ക്ക​​​​റ്റു​​​​കാ​​​​ർ​​​​ക്ക് ഈ ​​​​തീ​​​​രു​​​​മാ​​​​നം വ​​​​ലി​​​​യ ആ​​​​ശ്വാ​​​​സ​​​​മാ​​​​യി.​​ ദി​​​​വ​​​​സം 80 ല​​​​ക്ഷം പേ​​​​രാ​​​​ണ് ബെ​​​​സ്റ്റ് ബ​​​​സി​​​​ന്‍റെ സേ​​​​വ​​​​നം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്.


ബെ​​​​സ്റ്റ് ബ​​​​സ് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ക്കാ​​​​ൻ നി​​​​യോ​​​​ഗി​​​​ച്ച സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഹൈ ​​​​പ​​​​വ​​​​ർ ക​​​​മ്മി​​​​റ്റി, ഇ​​​​ട​​​​ക്കാ​​​​ല ആ​​​​ശ്വാ​​​​സ​​​​മാ​​​​യി പ​​​​ത്തു​​​​ ഘ​​​​ട്ട​​​​മാ​​​​യി വേ​​​​ത​​​​ന വ​​​​ർ​​​​ധ​​​​ന ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടു ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്തി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, പ​​​​ണി​​​​മു​​​​ട​​​​ക്കു​​​​ന്ന 3200 ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ മെ​​​​സ്മ പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​ണ് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.