ബിഹാറിൽ മാവോയിസ്റ്റുകൾ രണ്ടു ഗ്രാമീണരെ വെടിവച്ചു കൊന്നു
Thursday, January 17, 2019 2:14 AM IST
ജ​​​മു​​​യി: ബി​​​ഹാ​​​റി​​​ൽ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ര​​​ണ്ടു ഗ്രാ​​​മീ​​​ണ​​​രെ വെ​​​ടി​​​വ​​​ച്ചു കൊ​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു സ്ത്രീ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ജ​​​മു​​​യി ജി​​​ല്ല​​​യി​​​ലെ ഗു​​​രു​​​ർ​​​ബാ​​​ദ് ഗ്രാ​​​മ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം.

മു​​​ഹ​​​മ്മ​​​ദ് ഉ​​​സ്മാ​​​ൻ, അ​​​യ​​​ൽ​​​വാ​​​സി മു​​​ഹ​​​മ്മ​​​ദ് ഗു​​​ലാം എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​വ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ര​​​ച്ചു​​​ക‍യ​​​റി സി​​​പി​​​ഐ(​​​മാ​​​വോ​​​യി​​​സ്റ്റ്) സം​​​ഘം വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു.


മു​​​ഹ​​​മ്മ​​​ദ് ഉ​​​സ്മാ​​​ന്‍റെ ഭാ​​​ര്യ സ​​​ബി​​​ര​​​ൻ ഖാ​​​ത്തൂ​​​നി​​​ന് വെ​​​ടി​​​യേ​​​റ്റു. ഭ​​​ർ​​​ത്താ​​​വി​​​നെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു സ​​​ബി​​​ര​​​നു വെ​​​ടി​​​യേ​​​റ്റ​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച സ​​​ബി​​​ര​​​ൻ അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.