യുപിയിൽ ചെറുകക്ഷികൾക്ക് സീറ്റ് നല്കാൻ തയാർ: കോൺഗ്രസ്
യുപിയിൽ ചെറുകക്ഷികൾക്ക് സീറ്റ് നല്കാൻ തയാർ: കോൺഗ്രസ്
Thursday, January 17, 2019 2:14 AM IST
ല​​​ക്നോ: യു​​​പി​​​യി​​​ൽ ചെ​​​റു​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് നീ​​​ക്കം. ചെ​​​റു​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ൾ ന​​​ല്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു യു​​​പി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​രി ഗു​​​ലാം ന​​​ബി ആ​​​സാ​​​ദ്.

ര​​​ണ്ടു മു​​​ത​​​ൽ നാ​​​ലു വരെ സീ​​​റ്റു​​​കൾ ചെ​​​റു​​​ക​​​ക്ഷി​​​ക​​​ൾ​​​ക്ക് ന​​​ല്കാ​​​ന്‌ കോ​​​ൺ​​​ഗ്ര​​​സ് ത​​​യാ​​​റാ​​​ണെ​​​ന്നും എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ 80 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണെ​​​ന്നും ആ​​​സാ​​​ദ് പ​​​റ​​​ഞ്ഞു.


എ​​​സ്പി-​​​ബി​​​എ​​​സ്പി മ​​​ഹാ​​​സ​​​ഖ്യ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ത്തതി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് 80 സീ​​​റ്റി​​​ലും ഒ​​​റ്റ​​​യ്ക്കു മ​​​ത്സ​​​രി​​​ക്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. 2014ൽ ​​​അ​​​മേ​​​ത്തി, റാ​​​യ്ബ​​​റേ​​​ലി സീ​​​റ്റു​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് വി​​​ജ​​​യി​​​ച്ച​​​ത്. ഈ ​​​സീ​​​റ്റു​​​ക​​​ളി​​​ൽ എ​​​സ്പി-​​​ബി​​​എ​​​സ്പി സ​​​ഖ്യം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ർ​​​ത്തു​​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.