രോഗികളായി അമിത് ഷാ, ജയ്റ്റ്‌ലി, രവിശങ്കർ, രാംലാൽ
രോഗികളായി അമിത് ഷാ, ജയ്റ്റ്‌ലി, രവിശങ്കർ, രാംലാൽ
Thursday, January 17, 2019 11:19 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ണ്‍ ജ​​​യ്റ്റ​​​ലി​​​ക്കു പു​​​റ​​​മേ ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ, ​​​ബി​​​ജെ​​​പി​​​യു​​​ടെ മു​​​തി​​​ർ​​​ന്ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാം​​​ലാ​​​ൽ, കേ​​​ന്ദ്ര നി​​​യ​​​മ മ​​​ന്ത്രി ര​​​വി​​​ശ​​​ങ്ക​​​ർ പ്ര​​​സാ​​​ദ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഒ​​​രേ സ​​​മ​​​യം വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലാ​​​യ​​​ത് ബി​​​ജെ​​​പി​​​ക്കും സ​​​ർ​​​ക്കാ​​​രി​​​നും ക്ഷീ​​​ണ​​​മാ​​​യി.

ഇ​​​വ​​​രി​​​ൽ മ​​​ന്ത്രി ര​​​വി​​​ശ​​​ങ്ക​​​ർ പ്ര​​​സാ​​​ദ് ഇ​​​ന്ന​​​ലെ ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. ഗോ​​​വ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​നോ​​​ഹ​​​ർ പ​​​രീ​​​ക്ക​​​ർ ഏ​​​റെ​​​ക്കാ​​​ലം ചി​​​കി​​​ത്സ ക​​​ഴി​​​ഞ്ഞ് അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണു ഭാ​​​ഗി​​​ക​​​മാ​​​യെ​​​ങ്കി​​​ലും ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ത്തു​​​ട​​​ങ്ങി​​​യ​​​ത്.


ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തെ തു​​​ട​​​ർ​​​ന്നു മൂ​​​ന്നു ദി​​​വ​​​സം ഡ​​​ൽ​​​ഹി​​​യി​​​ലെ എ​​​യിം​​​സി​​​ൽ ചി​​​കി​​​ൽ​​​സ​​​യി​​​ലാ​​​യി​​​രു​​​ന്ന മ​​​ന്ത്രി ര​​​വി​​​ശ​​​ങ്ക​​​ർ പ്ര​​​സാ​​​ദി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യ​​​ത്. സ്വൈ​​​ൻ ഫ്ലൂ ​​​അ​​​ല്ലെ​​​ങ്കി​​​ൽ പ​​​ന്നി​​​പ്പ​​​നി എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന എ​​​ച്ച്1 എ​​​ൻ1 പ​​​നി ബാ​​​ധി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​മി​​​ത് ഷാ​​​യെ ബു​​​ധ​​​നാ​​​ഴ്ച ഡ​​​ൽ​​​ഹി എ​​​യിം​​​സി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ഇ​​​ക്കാ​​​ര്യം ഷാ ​​​ത​​​ന്നെ​​​യാ​​​ണ് ട്വി​​​റ്റ​​​റി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.