ബിജെപി എംഎൽഎമാർ ഇന്നു മടങ്ങിയേക്കും
ബിജെപി എംഎൽഎമാർ ഇന്നു മടങ്ങിയേക്കും
Friday, January 18, 2019 12:31 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി/​​​​ഗു​​​​ഡ്ഗാ​​​​വ്: ക​​ർ​​ണാ​​ട​​ക സ​​ർ​​ക്കാ​​രി​​നെ അ​​ട്ടി​​മ​​റി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ പാ​​ളി​​യ​​തോ​​ടെ ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലെ റി​​​​സോ​​​​ർ‌​​​​ട്ടി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ ഇ​​ന്നു നാ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​യേ​​ക്കും. ഇ​​​​ന്ന​​​​ത്തെ കോ​​​​ൺ​​​​ഗ്ര​​​​സ് നി​​​​യ​​​​മ​​​​സ​​​​ഭാ ക​​​​ക്ഷി യോ​​​​ഗ​​​​ത്തി​​​​നു​​​​ശേ​​​​ഷം എം​​എ​​ൽ​​എ​​മാ​​ർ മ​​ട​​ങ്ങു​​മെ​​ന്നാ​​ണു സൂ​​ച​​ന.

കോ​​ൺ​​ഗ്ര​​സ് നി​​യ​​മ​​സ​​ഭാ ക​​ക്ഷി​​യോ​​ഗ​​ത്തി​​ൽ എ​​ന്തെ​​ങ്കി​​ലും പൊ​​ട്ടി​​ത്തെ​​റി​​യു​​ണ്ടാ​​കു​​മോ എ​​ന്നാ​​ണു ബി​​ജെ​​പി നോ​​ക്കു​​ന്ന​​ത്. ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി.​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യും മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ജ​​​​ഗ​​​​ദീ​​​​ഷ് ഷെ​​​​ട്ടാ​​​​റും ഏ​​​​താ​​​​നും എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രും ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലേ​​​​ക്കു പോ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.


രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​നാ​​​​യ ലിം​​​​ഗാ​​​​യ​​​​ത്ത് മ​​​​ഠാ​​​​ധി​​​​പ​​​​തി ശ്രീ ​​​​ശി​​​​വ​​​​കു​​​​മാ​​​​ര സ്വാ​​​​മി​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നാ​​​​ണ് ഇ​​​​വ​​​​രെ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.