സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്. ബാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു
സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്. ബാ​ല​കൃ​ഷ്ണ​ൻ  അ​ന്ത​രി​ച്ചു
Friday, January 18, 2019 12:31 AM IST
ചെ​​​ന്നൈ: പ്ര​​​മു​​​ഖ സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ എ​​​സ്. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ (69) അ​​​ന്ത​​​രി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ ചെ​​​ന്നൈ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. അ​​​ർ​​​ബു​​​ദ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.

പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ ചി​​റ്റി​​ല​​​ഞ്ചേ​​​രി​​​യി​​​ലാ​​​ണു ജ​​​ന​​​നം. റാം​​​ജി റാ​​​വ് സ്പീ​​​ക്കിം​​​ഗ് എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലാ​​​ണ് ആ​​​ദ്യ​​​മാ​​​യി സം​​​ഗീ​​​തം ചി​​​ട്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.


ഇ​​​ൻ ഹ​​​രി​​​ഹ​​​ർ ന​​​ഗ​​​ർ, ഗോ​​​ഡ് ഫാ​​​ദ​​​ർ, വി​​​യ​​​റ്റ്നാം കോ​​​ള​​​നി, മ​​​ഴ​​​വി​​​ൽ​​​കൂ​​​ടാ​​​രം തു​​ട​​ങ്ങി​​യ ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​നാ​​​ണ്. ഭാ​​​ര്യ രാ​​​ജ​​​ല​​​ക്ഷ്മി. ശ്രീ​​​വ​​​ൽ​​​സ​​​ൻ, വി​​​മ​​​ൽ ശ​​​ങ്ക​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​ക്ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.